Light mode
Dark mode
ജിദ്ദയിലെ അൽ ഹുദ മദ്രസയിലാണ് കുട്ടി മലയാളം ക്ലബ്ബിന്റെ ആദ്യ ചാപ്റ്റർ രൂപീകരിച്ചത്
ദമ്മാം ഇന്ത്യൻ സ്കൂളിൽ നിന്നും ഉന്നത മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു
ഹറമിൽ വഴി തെറ്റുന്നവർക്കായി താമസ സ്ഥലത്തേക്ക് മടങ്ങാൻ ജി.പി.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്
10 ബില്യൺ ഡോളറിന്റെ ഓഹരികളാണ് ഈ ഘട്ടത്തിൽ വിറ്റഴിക്കുന്നത്
അറഫയിൽ നമീറ പള്ളിക്ക് സമീപം 25,000 ചതുരശ്രമീറ്റർ വിസ്തൃതിൽ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്
മെയ് 23 മുതൽ സന്ദർശക വിസയിലുള്ളവർ മക്കയിൽ തങ്ങാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു
റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് അനുവദിച്ചത്
വ്യാജ പ്രചാരണം വ്യാപകമാകുന്ന രാജ്യങ്ങളുമായി സഹകരിച്ചാണ് നടപടികൾ ശക്തമാക്കുന്നത്
വർഷത്തിൽ 27000 ടൺ കാപ്പി ഉൽപാദിപ്പിക്കാൻ കഴിയും വിധമാണ് ഫാക്ടറി സജ്ജീകരിക്കുന്നത്
അടുത്ത പത്ത് വർഷത്തിനുള്ളിൽ ടൂറിസം മേഖലയിലെ അവസരങ്ങൾ ഇരട്ടിയാകുമെന്നും സൗദി ടൂറിസം മന്ത്രി പറഞ്ഞു
കഴിഞ്ഞ വർഷങ്ങളിൽ 10 മില്ല്യണിലേറെ ബിസിനസ് ചെയ്ത എല്ലാ സ്ഥാപനങ്ങൾക്കും ഇ-ഇൻവോയിസിംഗ് ബാധകമാണ്
തീരുമാനം ഫലസ്തീന്റെ സ്വയം നിർണയവകാശത്തിനുള്ള അംഗീകാരമാണെന്നും സൗദി
ജപ്പാനിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമാണ് സൗദി
2018നെക്കാൾ 154 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി
41ാം സ്ഥാനത്തേക്ക് ഉയർന്ന് സൗദി
ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് ലഭിച്ചത്
റോയൽ കമ്മീഷനിലെ റദുവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചലചിത്ര താരം രമേശ് പിഷാരടി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്
രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീമിനെ തന്നെ തനിമ സജ്ജമാക്കിയിട്ടുണ്ട്