Light mode
Dark mode
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ് എഫ് ഐയുടെ പരാതി
കഴിഞ്ഞ ദിവസം ഇതേ കോളേജിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റിരുന്നു
യൂണിയൻ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷഹല വിജയാഹ്ലാദത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തനിക്ക് വയ്യെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തക രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കെ.എസ്.യു പ്രവർത്തക പ്രവീണയുടെ പരാതി
പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐ കൊലവിളി മുഴക്കിയത്.
വെള്ള പേപ്പറിൽ അപേക്ഷ എഴുതിയാണ് ഡോ.സിസാ തോമസ് ചുമതല ഏറ്റത്
രാവിലെ മുതൽ പാലയാട് ക്യാംപസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘർഷം
ഉടുത്തിരുന്ന തുണി ഉൾപ്പെടെ അഴിച്ചെടുത്താണ് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി
ഓഫീസിനു പുറത്ത് പൊലീസ് സംഘം ഉണ്ടായിരിക്കെയായിരുന്നു എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി.
അക്രമം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
കുസാറ്റ് ഹോസ്റ്റലിൽ ഉണ്ടായ എസ്.എഫ്.ഐ ആക്രമണത്തില് ഫ്രറ്റേണി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശപത്രികൾ എസ് എഫ് ഐ പ്രവർത്തകർ കീറിയെറിഞ്ഞതായി പരാതി
കോതമംഗലം എസ്.ഐ മാഹിൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബിരിയാണി വാങ്ങി തരാം എന്ന് പറഞ്ഞു പത്തിരിപ്പാല സ്കൂളിലെ വിദ്യാർത്ഥികളെ മാർച്ചിൽ പങ്കെടുപ്പിക്കാൻ കൊണ്ട് പോയ സംഭവം നേരത്തെ വിവാദമായിരുന്നു
എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചതായി എം.എസ്.എഫ് പരാതി
കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
സർവകലാശാലയിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിനെ ഗവർണർ ഇന്നലെ വിമർശിച്ചിരുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ എസ്എഫ്ഐയും ഫ്രറ്റേണിറ്റിയും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു...
ഓഫീസ് ആക്രമണം വിവാദമായതോടെ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നൽകിയിരുന്നു. ജൂൺ 24 നാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തത്.