- Home
- ബാബുരാജ് ഭഗവതി | കെ. അഷ്റഫ്
Articles
Analysis
31 July 2024 12:12 PM GMT
ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ...
Analysis
31 July 2024 12:21 PM GMT
ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം; ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്
ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ...
Analysis
12 July 2024 5:22 AM GMT
ഉവൈസി, ബി.ജെ.പിയുടെ ബി ടീം, ചാരന്, ജയ് ഫലസ്തീന്: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
മുസ്ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പാര്ശ്വവല്കൃത സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ...
Analysis
10 July 2024 3:24 PM GMT
മുസ്ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവെക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും...
Analysis
10 July 2024 3:26 PM GMT
മുസ്ലിം, വോട്ടുകള്‍, വോട്ട് ബാങ്ക്: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്
മതപരമായ സൂചനകളോടെ മുസ്ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചം അധികാരത്തിന് ലഭിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന...
Analysis
10 July 2024 3:28 PM GMT
ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഇസ്ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിംകളുടെ, പ്രത്യേകിച്ച് മുസ്ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ്...
Analysis
14 Jun 2024 10:48 AM GMT
കാഫിര്‍, നിസ്കാരം, മലപ്പുറം വികാരം: ഇസ്ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്
ഇസ്ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍...
Analysis
10 Jun 2024 8:24 AM GMT
സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്ലിം, ബിരിയാണി; ഇസ്ലാമോഫോബിയ - 2024 മെയ് മാസം സംഭവിച്ചത്
ആരുടെയും ഇസ്ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള...
Analysis
10 Jun 2024 8:23 AM GMT
പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും; ഇസ്ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്
ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ...
Analysis
10 Jun 2024 8:24 AM GMT
മതവാദവും സല്മാന് റുഷ്ദിയും ആവിഷ്കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്
ഒരു മുസ്ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്ലിം ഉള്ളടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത്...
Analysis
10 Jun 2024 8:22 AM GMT
മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ്: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്
മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ്...
Analysis
9 May 2024 9:59 AM GMT
ആഖ്യാനവും ഹിംസയും; ഭാഷയുടെ വംശീയ തരംതിരിവുകള്‍ - ഇസ്ലാമോഫോബിയ: ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
ചില സംഭവങ്ങളെയും സമൂഹങ്ങളെയും നിസ്സാരമാക്കി മാറ്റാനും മറ്റു ചിലതിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും തരം തിരിവുള്ള വംശീയമായ ആഖ്യാന അധികാരത്തിന് കഴിയുന്നു. ഇസ്ലാമോഫോബിയയുടെ ഒരു പ്രധാന...
Analysis
3 May 2024 9:30 AM GMT
തെരഞ്ഞെടുപ്പ് കാലത്തെ ഇസ്ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില...
Analysis
8 May 2024 1:24 PM GMT
അഭിമന്യു വധം, മലപ്പുറം'നെന്മ': ഇസ്ലാമോഫോബിയയുടെ കേരളീയ മാതൃക; 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത്
വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയ സ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്ലാമോഫോബിയയുടെ...