Tech
26 May 2022 1:16 PM GMT
ബെഡ്റൂമിലൊന്ന്, ലിവിങ് റൂമിലൊന്ന്... വീട്ടിൽ 40 ലക്ഷത്തിന്റെ ടീവികളുണ്ടെന്ന് ഷാരൂഖ് ഖാൻ
പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചിലർ പരിഹാസവുമായെത്തി. 'എസ്ആർകെക്ക് ആകെ 30-40 ലക്ഷത്തിന്റെ ടിവി മാത്രമേ വീട്ടിലുള്ളൂ... എനിക്ക് പാവം തോന്നുന്നു' ഒരാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു
India
22 May 2022 11:00 AM GMT
'ഗൂഗിൾ മാപ്പിൽ ഗ്യാൻവാപി മോസ്കിന് പകരം ഗ്യാൻവാപി ക്ഷേത്രമാക്കൂ...';...
India
2 May 2022 10:08 AM GMT
ബാങ്ക് സമയത്ത് ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ്; ക്ഷേത്രത്തിലെത്തുന്നവർക്ക് പള്ളിവക സർബത്ത്- മതമൈത്രിയുടെ ബിഹാർ കാഴ്ച
''ഞങ്ങൾക്ക് ബാങ്കിനോട് ഒരു പ്രശ്നവുമില്ല; അവർക്ക് കീർത്തനങ്ങളോടും. ഈ സാഹോദര്യം നിലനിർത്തി പലപ്പോഴും പരസ്പരം സഹായിക്കുകയാണ് ഞങ്ങൾ ചെയ്യാറ്.'' മഹാവീർ മന്ദിർ ചെയർമാൻ കിഷോർ കുനാൽ
India
30 April 2022 3:43 AM GMT
അനാഥര്‍ക്കു വേണ്ടി ജോലി ഉപേക്ഷിച്ചു യു ട്യൂബ് ചാനല്‍ തുടങ്ങി; ആയിരങ്ങള്‍ക്ക് സൗജന്യഭക്ഷണം നല്കി മൂന്നു യുവാക്കള്‍
അനാഥരായ കുട്ടികൾക്കും ഭവനരഹിതർക്കും ദരിദ്രർക്കും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഖ്വാജയും സുഹൃത്തുക്കളായ ശ്രീനാഥ് റെഡ്ഡി, ഭഗത് റെഡ്ഡി എന്നിവർ ചേർന്ന് നവാബ്സ് കിച്ചന് എന്ന യു ട്യൂബ് ചാനല്‍...
India
27 April 2022 6:54 PM GMT
'ജനാധിപത്യ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക് സംഭവിക്കുന്നതെന്താണ്?'; ലൈലത്തുൽ ഖദ്റിന്റെ രാവിൽ ഇന്ത്യൻ മുസ്ലിംകൾക്കായി പ്രാർഥിക്കുന്നുവെന്ന് മെസ്യൂട്ട് ഓസിൽ
'ബ്രേക് ദി സൈലൻസ് - നിശബ്ദത വെടിയാം എന്ന ഹാഷ്ടാഗോടെ ഡൽഹി ജുമാ മസ്ജിദിന് മുമ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം
Kerala
21 April 2022 3:39 PM GMT
നാടണയാൻ കൊതിച്ച് മരണത്തിലേക്ക് നടന്നുപോയ ചെറുപ്പക്കാരൻ- കരളലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അഷ്റഫ് താമരശ്ശേരി
''ഇന്നലെ അഷ്റഫിക്കയുമായി സംസാരിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ മരിച്ചു. രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.''