'സിതാര ഇൻ സലാല' അൽ മുറൂജിൽ അരങ്ങേറി

പരിപാടിയിൽ അയിരങ്ങൾ സംബന്ധിച്ചു

Update: 2024-09-15 16:30 GMT
Editor : Thameem CP | By : Web Desk
Advertising

സലാല : പ്രമുഖ ഗായിക സിത്താര നയിച്ച പൊജക്ട് മലബാറികസ് ടീമിന്റെ സംഗീത വിരുന്ന് സലാലയിൽ നടന്നു. അൽ മറൂജ് തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടി ചേമ്പർ ഓഫ് കൊമേഴ്‌സ് ചെയർമാൻ നായിഫ് ഹാമിദ് ആമറാണ് ഉദ്ഘാടനം ചെയ്തത് . മേജർ സാലേ മുബാറക് ആസാൻ, കോൺസുലാർ ഡോ:സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ എന്നിവരും സംബന്ധിച്ചു. 'സിതാര ഇൻ സലാല' എന്ന പേരിൽ വ്യത്യസ്ത ഭാഷ ഗാനങ്ങൾ ഉൾപ്പടെ അരങ്ങേറിയ പരിപാടിയിൽ അയിരങ്ങൾ സംബന്ധിച്ചു. ഡൂഡിൽസ് ജനറൽ മാനേജർ ജസ്ഫാൻ, ജംഷാദ് അലി എന്നിവർ നേത്യത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News