- Home
- argentina
Kerala
21 Oct 2022 4:35 PM GMT
കാനറികള്‍ക്ക് ജയ് വിളിച്ച് ശിവന്‍കുട്ടി; 'വാമോസ് അര്‍ജന്റീന' മുഴക്കി മണിയാശാനും പോരാളികളും- ഫേസ്ബുക്കിൽ സി.പി.എം നേതാക്കളുടെ 'ഫാൻ ഫൈറ്റ്'
പാർട്ടി നേതാക്കളുടെ തമ്മിൽതല്ല് ശരിക്കും ആസ്വദിക്കുകയാണ് പ്രവർത്തകർ. ഇതല്ലെങ്കിലും, പാർട്ടി സമ്മേളനത്തിലെ അങ്കംവെട്ടു പോലെയല്ല, ഇത്തിരി രസമുള്ള ചേരിപ്പോരാണല്ലോ!!