- Home
- donald trump
International Old
12 May 2018 3:35 PM GMT
ഹിലരി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റി: ട്രംപ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്ന് ആരോപണംയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്...
International Old
12 May 2018 2:57 PM GMT
അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
അമേരിക്കന്‍ തീരുമാനം നിയമവിരുദ്ധമാണ്. ഇതിന് തിരിച്ചടി നല്‍കും. ചില അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികൾക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തും. അവ ഏതെന്ന് പിന്നീട് അറിയിക്കുമെന്നും ഇറാൻ....ഉപരോധം...
International Old
12 May 2018 7:13 AM GMT
ട്രംപ് പ്രസിഡന്റ്; ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്
ഡോജോണ്സും വിപണിയുടെ തുടക്കത്തില്‍ തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഏഷ്യന്‍, യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്. നിക്കി 919...
International Old
12 May 2018 12:26 AM GMT
താന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കുമായിരുന്നെന്ന് ഒബാമ
തന്നെ തോല്‍പ്പിക്കാന്‍ ഒബാക്ക് കഴിയില്ലെന്നാണ് ട്രംപ് ട്വിറ്ററിലൂടെ മറുപടി നല്കിയത്ഹിലരിക്ക് പകരം താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ ഉറപ്പായും തോല്‍പ്പിക്കുമായിരുന്നെന്ന് ബരാക്...
India
11 May 2018 5:24 PM GMT
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഹിന്ദു സേനാ പ്രവര്‍ത്തകരുടെ പ്രാര്‍ഥന
ദല്‍ഹി ജന്തര്‍ മന്ദിറില്‍ പാര്‍ക്കില്‍ ഒരു ബ്ലാങ്കറ്റ് വിരിച്ച ശേഷം അതില്‍ ശിവനും ഹനുമാനും ഉള്‍പ്പെടെയുള്ള ഹിന്ദു ദേവന്മാരുടെ പ്രതിഷ്ഠകള്‍ക്കൊപ്പം പ്രസംഗിക്കുന്ന ട്രംപിന്റെ ഒരു കളര്‍ഫോട്ടോ കൂടി വെച്ച...
International Old
11 May 2018 8:40 AM GMT
ഉത്തരകൊറിയക്കെതിരെയുള്ള നടപടികള്‍ എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ലെന്ന് ട്രംപ്
സംയുക്ത സൈനികാഭ്യാസം നടത്തിയ അമേരിക്കക്കും ദക്ഷിണ കൊറിയക്കുമെതിരെ ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തി.ഉത്തരകൊറിയന്‍ ഭീഷണികളോട് അമേരിക്ക സ്വീകരിക്കുന്ന നടപടികള്‍ എന്താകുമെന്ന് മുന്‍കൂട്ടി...
International Old
9 May 2018 7:26 PM GMT
മുസ്ലിംകളേയും കുടിയേറ്റക്കാരെയും നിരീക്ഷിക്കാനുള്ള ട്രംപിന്റെ നീക്കത്തെ സഹായിക്കില്ലെന്ന് ടെക്കികള്‍
അമേരിക്കയിലെ മുസ്ലിംകളുടെയും അഭയാർത്ഥികളുടെയും വ്യക്തിഗത രജിസ്റ്ററി തയ്യാറാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെയാണ് തൊഴിലാളികൾ രംഗത്തു വന്നത്മുസ്ലിംകളേയും കുടിയേറ്റക്കാരെയും നിരീക്ഷിക്കാനുള്ള...
Gulf
9 May 2018 6:12 PM GMT
ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി ഭരണാധികാരിയോട് ട്രംപ്
മൂന്ന് ആഴ്ചക്കകം പ്രതിസന്ധി അവസാനിപ്പിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തുഒരു വര്‍ഷത്തോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി...
International Old
9 May 2018 12:50 AM GMT
ഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ട്രംപ്
ഷിന്‍സോ അബേയുമായി ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രതികരണംഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജപ്പാന് പ്രധാനമന്ത്രി...
International Old
8 May 2018 7:38 AM GMT
അമേരിക്ക വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂയോർക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കംഅമേരിക്ക വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂയോർക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം....
International Old
5 May 2018 4:50 AM GMT
പ്രസിഡന്റായാല്‍ തീവ്ര ഇസ്ലാമിസ്റ്റുകളെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന് രൂപീകരിക്കുമെന്ന് ട്രംപ്
അമേരിക്കയോട് വിദ്വേഷമുള്ള ലോകത്തെ വിവിധ മേഖലകള്‍ ഏതെന്ന് തരംതിരിക്കുമെന്നും സൈനികവും സാങ്കേതികവും സാമ്പത്തികവുമായി ശക്തി ഉപയോഗിച്ച് ഐഎസിനെ തുടച്ചുനീക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.അമേരിക്കന്‍...
International Old
3 May 2018 4:51 PM GMT
ട്രംപിന്റെ വിജയം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും; ഉര്ദുഗാന്
എന്നാല്‍, ഫലസ്തീന് വിഷയത്തിലെ അമേരിക്കന്‍ നയങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നായിരുന്നു ഹമാസിന്റെ പ്രതികരണംലോകം അത്ഭുതത്തോടെയാണ് ട്രംപിന്റെ വിജയവാര്‍ത്ത കേട്ടത്. അദ്ഭുതത്തെക്കാളുപരി...