ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കികുവൈത്ത് ആരോഗ്യ മന്ത്രാലയം. ഹജ്ജിന് പോകുന്നതിന് 10 ദിവസം മുമ്പെങ്കിലും കൊവിഡ്-19, മെനിഞ്ചൈറ്റിസ്, ബാക്ടീരിയ ന്യുമോണിയ, സീസണൽ ഇൻഫ്ലുവൻസ...