Light mode
Dark mode
അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ബയോമെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കും
തീർഥാടകരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ അതിനായി അനുവദിച്ചിട്ടുള്ള ഡ്രൈവർമാർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു
ബലിപെരുന്നാൾ ദിനമായ ഇന്ന് ബലികർമങ്ങളും ഹാജിമാർക്കുണ്ട്
മുംബൈയിൽ നിന്നായിരുന്നു അവസാന വിമാനം. അമ്പത്തിയാറായിരത്തിലേറെ പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിൽ ഹജ്ജ് നിർവഹിക്കുക
ഹജ്ജ് കമ്മിറ്റി മുഖേന 54,337 മലയാളി ഹാജിമാരാണ് ഇത്തവണ എത്തിയത്. പ്രൈവറ്റ് ഗ്രൂപ്പ് വഴിയെത്തിയ ഹാജിമാരടക്കം എഴുപതിനായിരത്തോളം ഇന്ത്യൻ തീർഥാടകർ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു.
ഈ വര്‍ഷം അധികമായി ഉള്‍പ്പെടുത്തിയ സ്പാനിഷ്, റഷ്യന്‍, ചൈനീസ് എന്നീ മൂന്നു ഭാഷകളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും
വെള്ളിയാഴ്ച മുതൽ ഉംറ തീർഥാടകർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല. ഹജ്ജ് സീസൺ അവസാനിക്കുന്നതോടെ ദുൽഹജ്ജ് 20 മുതൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങും.
ഹറം പള്ളിയിലെ ജുമുഅ നമസ്കാരത്തിൽ ആദ്യമായി പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി തീർഥാടകർ.
8 ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹാജിമാര്‍ക്ക് മക്കയില്‍ ഉജ്ജ്വല സ്വികരണം
ബൂധനാഴ്ച നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക
24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലെൻ സംവിധാനവും ഉണ്ട്
സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലെത്തിയ 49 തീർത്ഥാടകരാണ് ഇന്ന് രാവിലെ മക്കയിലെത്തിയത്
മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി ആണ് മരിച്ചത്. 58 വയസ്സായിരുന്നു.
15 പേരെ വരെ കൂട്ടാളികളായി ചേർക്കാം. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളിൽ മശാഇർ ട്രൈൻ പരീക്ഷണയോട്ടം ആരംഭിച്ചു.
ഒമാനിൽ അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ, മസ്തിഷ്ക രോഗത്തിനെതിരെയുള്ള വാക്സിൻ, സീസണൽ ഫ്ളു വാക്സിൻ എന്നിവയാണ് എടുക്കേണ്ടത്.
കോൺസുലേറ്റും ജവാസാത്തും സംയുക്തമായും വിമാനത്താവള അതോറിറ്റി പ്രത്യേകമായും ഹാജിമാർക്ക് സ്വീകരണമൊരുക്കി
സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ യാത്രയുടെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു
സൗദിയിലെത്തുന്ന സന്ദർശക വിസക്കാർക്ക് റിട്ടേൺ ടിക്കറ്റ് കാണിക്കേണ്ടതുണ്ട്
കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഈ വർഷത്തെ ഹജ്ജ് വിമാന സർവീസ്
ഹാജിമാർക്ക് സേവനം ചെയ്യാൻ താൽപര്യമുള്ള വളണ്ടിയർമാർക്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും