- Home
- kuwait
Kuwait
17 May 2024 11:10 AM GMT
വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി!
കുവൈത്ത് സിറ്റി: വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി.ബാങ്ക് ജീവനക്കാരി എന്ന വ്യാജേന ഒരു അജ്ഞാത യുവതിയുടെ കോൾ വരികയും ബാങ്ക് അക്കൗണ്ട്...