Videos
15 Aug 2020 4:50 AM GMT
ഡൈനിങ് ടേബിളൊണ്ട്, ഏസിയൊണ്ട്, വാഷ് ബേസിന് ഒണ്ട്; താമരാക്ഷന്‍ പിള്ള ബസല്ല, ഇത് മോഡിഫൈഡ്...
പ്രവാസികളെ വിളിക്കാൻ വിമാനത്താവളങ്ങളിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ബസ് റെഡി. കണ്ടം ചെയ്യാറായ പഴയ ബസ് എസിയൊക്കെ വെച്ച് സൂപ്പറാക്കിയാണ് വിശ്രമസ്ഥലം ഒരുക്കിയത്
Videos
10 July 2020 4:59 AM GMT
ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടവേള, ഇനി അല്പം സംഗീതമാകാം; മാധ്യമപ്രവര്‍ത്തകരെ 'പാട്ടിലാക്കി' പി.ജെ ജോസഫ്
കേരള കോൺഗ്രസ്സ് രാഷ്ട്രീയം തിളച്ചു മറിയുമ്പോഴും നർമവും സംഗീത പ്രേമവും പങ്കുവെച്ചു പി.ജെ ജോസഫ് . കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മാധ്യമ പ്രവർത്തകരുമായി പി.ജെ നർമം പങ്കിട്ടത്
Videos
29 Jun 2020 10:40 AM GMT
ജോസ് കെ മാണി മാധ്യമങ്ങളെ കാണുന്നു
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി
Videos
29 Jun 2020 4:59 AM GMT
വേദന പേറി ഇനി ടിന്റു മോൾക്ക് തെരുവിൽ അലയേണ്ടി വരില്ല; തെരുവ് നായ്ക്കുട്ടിയുടെ രക്ഷകനായി കയ്പമംഗലം ജനമൈത്രി പോലീസ്
ടിന്റു മോൾക്ക് അർബുദ രോഗമാണെന്നും സർജറിയും ആറോളം കീമോയും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും
Videos
24 Jun 2020 6:49 AM GMT
കേറി വാടാ മക്കളെ; നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മൊഞ്ചന്‍ സ്വീകരണമാണ് ഈ നാട്ടുകാര്‍ നല്‍കുന്നത്...
പാട്ട് പാടിയും പുഷ്പങ്ങള്‍ വിതറിയും മുദ്രാവാക്യം വിളിച്ചും നാട്ടുകാര്‍ ഇവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. പ്രവാസികളെ വീട്ടിലും നാട്ടിലും കയറ്റാത്ത ഇടങ്ങൾ ഉള്ള കാലത്ത് കൊടുവള്ളി മാതൃകയാണ്.
Videos
21 Jun 2020 5:49 AM GMT
കണ്ടാല്‍ തൊഴുത് നിന്നുപോകും; ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൂറ്റന്‍ മാതൃകയുമായി അഖില്‍
ഒറ്റനോട്ടത്തിൽ ആര്‍ക്കും ഇത് പ്രശ്സതമായ ആറൻമുള പാർത്ഥസാരഥി ക്ഷേത്രമെന്നേ തോന്നുകയുള്ളു.ഇരുപത്തിനാല് അടി നീളം. ഇരുപത്തി നാല് അടി വീതി. ക്ഷേത്രത്തിന്റെ മാതൃക ഏവരെയും ഒന്നു വിസ്മയിപ്പിക്കും
Videos
5 Jun 2020 5:36 AM GMT
മുറ്റത്തും പറമ്പിലുമെല്ലാം കാണുന്ന പുല്‍നാമ്പുകള്‍ക്ക് പേരുണ്ട്,ഔഷധ ഗുണങ്ങളുമുണ്ട്; നാട്ടറിവുമായി സൈനബ
കുട്ടിക്കാലം മുതല്‍ കേട്ട് പരിചയമുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങളും സൈനബ മറന്നിട്ടില്ല. പരിസ്ഥിതി ദിനം ആചരിക്കുമ്പോഴും പുതിയ തലമുറക്ക് സസ്യലോകത്തെ കുറിച്ചുള്ള വിവരം കുറവാണെന്നാണ് സൈനബ പറയുന്നത്
Videos
4 Jun 2020 6:55 AM GMT
മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്; പുത്തുമല ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുഞ്ഞിന് ഇന്ന് ഒന്നാം പിറന്നാള്‍
പുത്തുമലയിലെ എസ്റ്റേറ്റ് പാടികളിലൊന്നില്‍ താമസിച്ചിരുന്ന പ്രജിതയുടെയും വിനീഷിന്റെും കുഞ്ഞ് ഹൃദുല്‍ കൃഷ്ണക്ക് രണ്ടരമാസം പ്രായമുള്ളപ്പോഴായിരുന്നു ഇവരുടെ താമസസ്ഥലം കൂടി മണ്ണെടുത്തു പോയ ദുരന്തമുണ്ടായത്
Videos
25 May 2020 3:41 AM GMT
വീണ്ടുമൊരു മഴക്കാലത്തെ എങ്ങിനെ അതിജീവിക്കും? ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭീതിയോടെ മൂന്ന് സഹോദരിമാര്‍
വീണ്ടുമൊരു മഴക്കാലമെത്തുമ്പോള് കാലപഴക്കമേറിയ വീട്ടില്‍ എങ്ങനെ താമസിക്കുമെന്നറിയാതെ കഴിയുകയാണ് കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയിലെ മൂന്ന് സഹോദരിമാര്‍. പ്രായാധിക്യം മൂലം ജോലിക്ക് പോലും പോകാന്‍ സാധിക്കില്ല
Videos
13 May 2020 3:25 AM GMT
'നോമ്പിന് ജാതിയില്ല'; 13 വര്‍ഷത്തെ റമദാന് നോമ്പ് അനുഭവങ്ങളെ കുറിച്ച് ലതിക സുഭാഷ്
റമദാന് നോമ്പ് എടുക്കുന്നത് മുസ്ലിം മതവിശ്വാസികള്‍ മാത്രമല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഒരു ഉത്തരമുണ്ട് മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്.
Videos
10 May 2020 4:12 AM GMT
ചെന്നിത്തലയെ ട്രോളുന്നവരോട്, നിങ്ങൾ അന്വേഷിക്കുന്ന 'ഉസ്മാൻ' ദാ ഇവിടെയുണ്ട്
Videos
8 April 2020 10:33 AM GMT
‘’വാര്‍ത്തകളില്‍ കേരളത്തെ കുറിച്ചറിയുമ്പോള്‍ അഭിമാനം’’: കോവിഡ് ബാധിച്ച് ഇസ്രായേലിലെ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട മലയാളി നഴ്സിന് പറയാനുള്ളത്
ഇസ്രായേലില്‍ ജോലി ചെയ്യുന്നതിനിടെ മാര്‍ച്ച് 12 നാണ് ഷിനി മാര്‍ക്കോസിന് കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്കിടെ സ്ഥിതി മോശമായി. മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങള്‍.
Videos
7 April 2020 4:55 AM GMT
ലോക്ക്ഡൗൺ കാലത്ത് വീട്ടിലൊരു കൊച്ചു പാർക്ക് ഒരുക്കി മൂന്നുവയസ്സുകാരനും രണ്ട് വയസ്സുകാരിയും
പാലക്കാട് ആലത്തൂരിലെ മൂന്നുവയസുകാരൻ അദീൻ, രണ്ടുവയസുകാരി അർസിൻ എന്നിവരാണ് ഈ പാര്‍ക്കിന്റെ ശില്പികള്. പിതാവ് അനൂസ്, മാതാവ് തഹ്സിൻ എന്നിവരുടെ സഹായത്തോടെയാണ് ഈ കുഞ്ഞു പാർക്ക് ഒരുങ്ങിയത്.
Videos
20 March 2020 7:04 AM GMT
‘അവര്‍ മാറിനില്‍ക്കുന്നത് നമുക്ക് വേണ്ടി; ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തരുത്’
Videos
18 March 2020 4:38 AM GMT
പേടിക്കണ്ട കാര്യമില്ല, നമ്മുടെ എല്ലാ കാര്യങ്ങളും അവര്‍ നന്നായി നോക്കും; ദിവസങ്ങളോളം ഐസലൊഷേനില് കഴിയേണ്ടി വന്ന നടന് രവീന്ദ്രന് പറയുന്നു
നിങ്ങള്‍ക്ക് രോഗമുണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോകൂ..ഭയപ്പെടേണ്ടതായി ഒന്നുമില്ല
Videos
15 March 2020 5:10 AM GMT
കോവിഡ്: ആളൊഴിഞ്ഞ് കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
Videos
15 March 2020 5:05 AM GMT
നടന്ന് നടന്ന് റിയാസ് അലി ചെന്നൈയില്‍
Videos
13 March 2020 2:54 AM GMT
കൃഷി ഹോബിയാക്കിയ നാവികസേന ഉദ്യോഗസ്ഥന്
Videos
12 March 2020 6:48 AM GMT
തിരക്കേറിയ മറൈന്‍ഡ്രൈവിലും ആളില്ല, കൊച്ചിയിലെ പൊതുസ്ഥലങ്ങളെല്ലാം ഒഴിഞ്ഞുതന്നെ
Videos
12 March 2020 5:14 AM GMT
സംസ്കാരച്ചടങ്ങിലും കോവിഡ് 19നെതിരെ ജാഗ്രതയുമായി ഒരു കുടുംബം
Videos
12 March 2020 5:12 AM GMT
സംസ്കാരച്ചടങ്ങിലും കോവിഡ് 19നെതിരെ ജാഗ്രതയുമായി ഒരു കുടുംബം
Videos
9 March 2020 3:05 AM GMT
റോഷ്നി പദ്ധതി വൻ വിജയമാക്കിയ കണ്ടന്തറ ഗവ. യു.പി സ്കൂൾ
Videos
8 March 2020 5:03 AM GMT
അതിജീവനത്തിനായി തട്ടുകടയില്‍ പൊറോട്ടയുണ്ടാക്കുകയാണ് ഈ ബികോം വിദ്യാര്‍ഥിനി
Videos
5 March 2020 3:00 AM GMT
കളരി ക്ലാസില്‍ പരീക്ഷ വിജയിക്കാന്‍ 18 അടവും പയറ്റി കുട്ടികള്‍
Videos
3 March 2020 5:52 AM GMT
കൈത്തറി സാരി, മണ്‍കലം, മരത്തവി, തോര്‍ത്ത്, പായസക്കൂട്ട്: 1000 രൂപയ്ക്ക് പൊങ്കാല കിറ്റ്
ആറ്റുകാല്‍ പൊങ്കാല കൈത്തറിയോടൊപ്പം എന്ന ആശയവുമായാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മേളയില്‍ ഖാദി ബോര്‍ഡും മണ്‍പാത്ര കോര്‍പ്പറേഷനും പങ്കാളികളാണ്
Videos
27 Feb 2020 4:40 AM GMT
വേനലായാല്‍ കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് കൊടുപ്പുനക്കാര്
Videos
27 Feb 2020 4:36 AM GMT
വടവന്നൂരിലെ എം.ജി.ആർ സ്മാരകം നടന് പാണ്ഡ്യരാജ് സന്ദർശിച്ചു
Videos
26 Feb 2020 5:23 AM GMT
പച്ചക്കറിത്തോട്ടമല്ലിത്, പ്രാഥമിക ആരോഗ്യ കേന്ദ്രം
Videos
22 Feb 2020 5:36 AM GMT
മരുഭൂമിയിലെ ഫിലിം സിറ്റിയുടെ വിശേഷങ്ങള്‍
Videos
20 Feb 2020 5:08 AM GMT
നൂറാം വര്‍ഷത്തിന്റെ മികവില്‍ കോട്ടയം സെന്റ്. പീറ്റേഴ്സ് കുറുമ്പനാടം സ്കൂള്‍
Videos
18 Feb 2020 4:36 AM GMT
ഒട്ടകങ്ങള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയുമായി സൌദി
Videos
17 Feb 2020 4:46 AM GMT
രക്ഷാധികാരി ബൈജുവിലെ ആ ക്രിക്കറ്റ് താരം ഇനി വക്കീല്‍
Videos
17 Feb 2020 4:31 AM GMT
ചെറുവള്ളങ്ങളില്‍ പോയി പരമ്പരാഗത രീതിയില്‍ മീന്‍ പിടിക്കാം
Videos
16 Feb 2020 6:11 AM GMT
വ്യത്യസ്തയിനം ക്ലോക്കുകളുടെ ശേഖരവുമായി തൃശൂര്ക്കാരന് ബാലകൃഷ്ണന്
Videos
16 Feb 2020 5:11 AM GMT
കൊടും ചൂട്; കണ്ണൂര്‍ ജില്ലയിലെ കശുമാവുകള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നു
Videos
15 Feb 2020 6:31 AM GMT
നോവലുകളുടെ ഫോട്ടോ ആവിഷ്കാരവുമായി മനോജ്
Videos
15 Feb 2020 6:26 AM GMT
‘പാഠം ഒന്ന് പാടത്തേക്ക്’;കൊയ്ത്തുത്സവം ആഘോഷമാക്കി വിദ്യാര്‍ഥികള്‍
Videos
15 Feb 2020 3:47 AM GMT
വേമ്പനാട്ട് കായലിന്റെ ഓളങ്ങളുടെ താളമാണ് ഈ കായലോര ബീച്ചിന്
Videos
15 Feb 2020 3:19 AM GMT
ഇവിടെയെത്തിയാല്‍ കണ്ടല്‍വനവും കടലും ആസ്വദിക്കാം; അബൂദബിയിലെ മാന്‍ഗ്രോവ് പാര്‍ക്കില്‍ എത്തുന്നത് ആയിരങ്ങള്‍
രാവിലെ 8 മുതല്‍ വൈകുന്നേരം 6.30 വരെ കണ്ടല്‍കാട്ടിലേക്ക് കയറാം. പ്രവേശനം തീര്‍ത്തും സൗജന്യമാണ്. മൂന്ന് ലൂപ്പുകളിലായി നാല് കീലോമീറ്ററോളം ദൂരമുള്ള മരപ്പാലത്തിലൂടെ നടന്ന് കണ്ടല്കാടും കടലും ആസ്വദിക്കാം
Videos
11 Feb 2020 3:12 PM GMT
വൈറലായ സീറോ ആംഗിൾ ഗോളിന് പിന്നിലെ കൊച്ചു മാന്ത്രിക കാലുകൾ|News Theatre
Videos
10 Feb 2020 5:03 AM GMT
മുഴുവൻ കുട്ടികളുടെയും വീട്ടിൽ ലൈബ്രറിയുള്ള എളമ്പിലാട് എം. എൽ.പി സ്കൂള്‍
Videos
10 Feb 2020 3:11 AM GMT
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാൻ ഫുട്ബോൾ ടൂർണമെന്റുമായി വനിതകൾ
Videos
10 Feb 2020 3:07 AM GMT
ആനപ്പേടിയില്‍ ആറളം പുനരധിവാസ മേഖല
Videos
10 Feb 2020 3:05 AM GMT
മാനസികരോഗ ബോധവത്കരണവുമായി നാടകം
Videos
10 Feb 2020 2:51 AM GMT
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ആമ്പല്‍പ്പൂക്കള്‍ മാത്രം; ആമ്പല്‍ കൃഷിയില്‍ നേട്ടം കൊയ്ത് ദമ്പതികള്‍
പിണ്ടിമന കാവുംപടി പരണാംകുന്നേൽ അശോകനും ഭാര്യ ഷീജയുമാണ് ആമ്പല്‍ ചെടികൾ വളർത്തി ശ്രദ്ധേയരാകുന്നത്. ആമ്പല്‍ ചെടികളുടെ സൌന്ദര്യം ആസ്വദിക്കാനും പഠിക്കാനും നിരവധി പേരാണ് ഇവരുടെ വീട്ടിലെത്തുന്നത്
Videos
7 Feb 2020 3:06 AM GMT
വന്യമൃഗശല്യം; ആറളം ഫാം നാശത്തിന്റെ വക്കില്‍
Videos
7 Feb 2020 2:59 AM GMT
ഒറ്റപ്പെടലിന്റെ വേദനകളെ മനോഹരമായ കവിതകളിലൂടെ മറക്കാന്‍ ശ്രമിക്കുകയാണ് വൃദ്ധസദനത്തില്‍ താമസക്കാരിയായ കുട്ടിയമ്മ
2013ലാണ് പരവനടുക്കം വൃദ്ധസദനത്തിലെത്തിയത്. വായനയും എഴുത്തും ഏറെ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയമ്മ തന്റെ നോട്ടുബുക്കില്‍ കുറിച്ചുവെച്ച ചെറുതും വലുതുമായ 29 കവിതകള്‍ സമാഹരിച്ചാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്
Videos
7 Feb 2020 2:54 AM GMT
സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനൊന്നും സയീമിന് സമയമില്ല; മട്ടുപ്പാവിലൊരുക്കിയ കൃഷിയിടത്തില്‍ തിരക്കിലാണ് ഈ കുട്ടിക്കര്ഷകന്
തൃശൂര്‍ കൈപ്പമംഗലം എം.ഐ.സി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സയീമാണ് പേനക്കും പേപ്പറിനും പുറമെ തന്റെ കയ്യില്‍ തൂമ്പയും വഴങ്ങുമെന്ന് തെളിയിച്ചത്
Videos
4 Feb 2020 6:14 PM GMT
ചന്ദ്രശേഖർ ഫോര്‍ ആസാദി| Special Interview with Chandrashekhar Azad
Videos
3 Feb 2020 8:24 AM GMT
ജീവിതത്തില്‍ മാത്രമല്ല ജോലിയിലും ഇവര്‍ ഒരുമിച്ചായിരുന്നു; ഒടുവില്‍ കൽപ്പറ്റക്കാരുടെ പൊലീസ് ദമ്പതികൾ സര്‍വീസില്‍ നിന്നും വിരമിച്ചതും ഒരുമിച്ച്
9 വർഷക്കാലത്തെ പൊലീസ് സേവനത്തിന് വിരാമമിട്ടാണ് വയനാട്ടുകാരുടെ ഈ പൊലീസ് ദമ്പതികൾ 2 സ്റ്റേഷനുകളിൽ നിന്നായി പടിയിറങ്ങിയത് . കൽപ്പറ്റ ട്രാഫിക് എസ്ഐ ആയിരുന്ന ജോസഫ് നാട്ടുകാർക്കിടയിൽ ഏറെ സുപരിചിതനാണ്