മോദി സര്‍ക്കാരില്‍ നിന്ന് അഞ്ച് മന്ത്രിമാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

Update: 2018-05-28 07:53 GMT
Editor : admin | admin : admin
മോദി സര്‍ക്കാരില്‍ നിന്ന് അഞ്ച് മന്ത്രിമാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
Advertising

രാം ശങ്കര്‍ കതേരിയ, മന്‍സുഖ് ഭായ് വാസവ, മോഹന്‍ഭായ് കല്യാണ്‍ജിഭായ് കുന്ദരിയ, നിഹാല്‍ചന്ദ്, സന്‍വര്‍ ലാല്‍ ജാട്ട് എന്നിവരാണ്......

കേന്ദ്ര മന്ത്രിസഭയില്‍ നിന്നും അഞ്ച് മന്ത്രിമാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. രാം ശങ്കര്‍ കതേരിയ, മന്‍സുഖ് ഭായ് വാസവ, മോഹന്‍ഭായ് കല്യാണ്‍ജിഭായ് കുന്ദരിയ, നിഹാല്‍ചന്ദ്, സന്‍വര്‍ ലാല്‍ ജാട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ഇവരെല്ലാം സഹമന്ത്രിമാരാണ് . വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ 19 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അ‍ഞ്ച് മന്ത്രിമാരെ ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News