ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ഇതുവരെ എട്ട് പേര്‍ മരിച്ചു. ഹിമാചലില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 378 റോഡുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.

Update: 2018-09-25 04:09 GMT
Advertising

ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. വിനോദ സഞ്ചാര മേഖലയായ കുളു-മണാലി പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഇതുവരെ എട്ട് പേര്‍ മരിച്ചു. ഹിമാചലില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 378 റോഡുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.

Tags:    

Similar News