- Home
- donald trump
International Old
7 April 2018 10:34 PM GMT
കോമിയുമായുള്ള തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടില്ലെന്ന് ട്രംപ്
തനിക്ക് അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നില്ലെന്നും അങ്ങനെ ചെയ്തിട്ടുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചുഎഫ് ബി ഐ മുന്‍ ചീഫ് ജെയിസ് കോമിയുമായുള്ള തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്...
International Old
1 April 2018 5:16 PM GMT
റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
ഇറാനും ഉത്തര കൊറിയക്കും എതിരെ ഉപരോധം വ്യവസ്ഥ ചെയ്യുന്നതാണ് പ്രസ്തുത ബില്റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ബില്‍ ഒരു പിഴവാണെന്നും...
International Old
24 March 2018 2:36 PM GMT
ഐഎസിനെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്
കഴിഞ്ഞ ആഴ്ച റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് വിവരങ്ങള്‍ കൈമാറിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുഐഎസിനെ സംബന്ധിക്കുന്ന അതിനിര്‍ണായക വിവരങ്ങള്‍ അമേരിക്കന്‍...
International Old
23 March 2018 6:58 PM GMT
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ട്രംപിന്റെ മുന്‍ ഉപദേശകന്; അക്കൌണ്ട് ട്വിറ്റര്‍ പൂട്ടി
സിഎന്‍എന്‍ വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ റോജര്‍ സ്റ്റോണിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് അക്കൌണ്ട് ബാന്‍ ചെയ്തുകൊണ്ടുള്ള ട്വിറ്ററിന്റെ നടപടി. തുടര്‍ച്ചയായി വിദ്വേഷ..മാധ്യമപ്രവര്‍ത്തകരെ...
International Old
26 Feb 2018 2:39 PM GMT
പേഴ്സണ്‍ ഓഫ് ദി ഇയര്‍ പദവിയുടെ പേരില്‍ ടൈം മാഗസിനും ട്രംപും തമ്മില്‍ വാക് പോര്
ഈ വര്‍ഷവും തന്നെ പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചുപേഴ്സണ് ഓഫ് ദി ഇയര്‍ പദവിയുടെ പേരില്‍ ടൈം മാഗസിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും...
International Old
31 Jan 2018 5:06 AM GMT
മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കും: ട്രംപിന് മറുപടിയുമായി സ്റ്റാര്‍ ബക്സ്
പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്സും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രംഗത്ത്.പ്രമുഖ അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്സും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രംഗത്ത്. അടുത്ത അഞ്ച്...
International Old
30 Dec 2017 7:25 AM GMT
സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം; ഡൊണാള്‍ഡ് ട്രംപ് മാപ്പ് ചോദിച്ചു
2005 ലാണ് ഡൊണാള്‍ഡ് ട്രംപ് ഒരു സ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്അമേരിക്കന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ സംബന്ധിച്ച് നടത്തിയ അശ്ലീല...
International Old
25 Dec 2017 10:18 PM GMT
ട്രംപിന്റ ഒരു ട്വീറ്റ് അമേരിക്കന്‍ വിമാന കമ്പനിക്കുണ്ടാക്കിയത് 23,000 കോടിയിലേറെ രൂപയുടെ നഷ്ടം
അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് ട്രംപിന്റെ ട്വീറ്റ് അവസാനം വന്‍ നഷ്ടമുണ്ടാക്കിയത്അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ ഒരു ട്വീറ്റ് അമേരിക്കന്‍ വിമാന...
Kerala
17 Dec 2017 5:18 AM GMT
വംശീയവാദിയായ ട്രംപ് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് എംഐ അബ്ദുള്‍ അസീസ്
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക വഴി തന്റെ വംശീയ അജണ്ടയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞുവംശീയ വാദിയായ ട്രംപ് സൃഷ്ടിക്കുന്ന...
International Old
6 Dec 2017 1:13 PM GMT
സംവാദത്തില്‍ ഹിലരിക്ക് മുന്‍തൂക്കമെന്ന മാധ്യമ വിലയിരുത്തല്‍ തെറ്റ്: ട്രംപ്
സംവാദത്തിന്റെ മോഡറേറ്റര്‍ പക്ഷപാതിത്വം കാണിച്ചെന്നും ട്രംപ് ആരോപിച്ചുഅമേരിക്കന് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ ഹിലരി ക്ലിന്റന് മുന്‍തൂക്കം ലഭിച്ചുവെന്ന മാധ്യമ വിലയിരുത്തല്‍ തെറ്റെന്ന്...
International Old
28 Nov 2017 4:33 AM GMT
ട്രംപിന്റെ ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ഖയെ വൈറ്റ്ഹൗസ് പുറത്താക്കി
മുസ്ലിങ്ങളോടുള്ള ഗോര്‍ഖയുടെ നിലപാട് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആറ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന് കൂടുതല്‍ പിന്തുണ നല്‍കിയത്...
International Old
13 Nov 2017 9:30 AM GMT
കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അക്രമം: ഹിലരിയും ട്രംപും അപലപിച്ചു
ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്നത് പൊറുക്കാന്‍ കഴിയില്ലെന്ന് ഹിലരി. അക്രമം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ട്രംപ്അമേരിക്കയില് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തുടരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രസിഡന്റ്...