- Home
- gulf crisis
Gulf
25 May 2018 12:35 AM GMT
ഗള്‍ഫ് പ്രതിസന്ധി പരിഹാരിക്കാന്‍ വിദേശ രാജ്യങ്ങളിലും ചര്‍ച്ചകള്‍ ഊര്‍ജ്ജിതം
ഖത്തറിനോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന രാജ്യങ്ങളുമായി ആശയവിനിമയം ശക്തമാക്കാനും സൗദി അനുകൂല രാജ്യങ്ങള്‍ തീരുമാനിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിനായി വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍...
Kerala
24 May 2018 11:30 AM GMT
ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി മുന്നില്‍ കണ്ട് സ്കില്‍ഡ് ഡവലപ്മെന്റ് പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു
പുതിയ ഗള്‍ഫ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് നിര്‍മാണ മേഖലയിലെ അവിദഗ്ധ തൊഴിലാളികളെയാണ്. സൗദിയില്‍ മാത്രമല്ല മറ്റ് ഗള്‍ഫ് ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി മുന്നില്‍ കണ്ട് ഉദ്യോഗാര്‍ഥികളെ...
Gulf
23 May 2018 1:11 PM GMT
ഗള്‍ഫ് പ്രതിസന്ധി; താത്കാലിക ഒത്തുതീര്‍പ്പുകളല്ല ,ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഖത്തർ വിദേശകാര്യ മന്ത്രി
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഗള്ഫ് പ്രതിസന്ധിക്ക് താത്കാലിക ഒത്തുതീര്‍പ്പുകളല്ല ,ശാശ്വത പരിഹാരമാണ്...
Gulf
11 May 2018 12:17 AM GMT
ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ വീണ്ടും മധ്യസ്ഥനീക്കം
പ്രതിസന്ധി പരിഹാരത്തിന് ചില പുതിയ ഫോർമുലകൾ അണിയറയിൽ രൂപപ്പെടുന്നതായും റിപ്പോർട്ടുണ്ട്ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം തേടി കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കം വീണ്ടും. ഇരുപക്ഷവും കടുത്ത...
Gulf
9 May 2018 6:26 PM GMT
ഗള്‍ഫ് പ്രതിസന്ധി; ട്രംപ് ഖത്തർ അമീറുമായി ടെലിഫോണ്‍ ഫോൺ സംഭാഷണം നടത്തി
പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ട്രംപ് അമീറുമായി സംഭാഷണം നടത്തിയത്ഗൾഫ്...
Gulf
7 May 2018 11:42 AM GMT
ഗള്‍ഫ് പ്രതിസന്ധി; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല
ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രതിസന്ധി വീണ്ടും സങ്കീർണമാവുകയാണ്ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയും വിജയം...
Gulf
28 April 2018 12:55 PM GMT
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്കന്‍ പ്രതിനിധികള്‍ ദോഹയില്‍
കുവൈത്ത് സന്ദർശിച്ചതിനു ശേഷമാണ് അമേരിക്കൻ സംഘം ദോഹയിലെത്തിയത്രണ്ട് മാസം പിന്നിട്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്കന്‍ പ്രതിനിധികള്‍ ദോഹയിലെത്തി. കുവൈത്ത് സന്ദർശിച്ചതിനു...
Gulf
26 April 2018 6:27 AM GMT
ഗൾഫ് പ്രതിസന്ധി; അമേരിക്കയുടെ മധ്യസ്ഥ നീക്കം വീണ്ടും പരാജയത്തിലേക്ക്
കുവൈത്തിന്റെയും മറ്റും അഭ്യർഥന മാനിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നടത്തിയ ഗൾഫ് പര്യടനവും വിജയിച്ചില്ലനാലര മാസത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം തേടി അമേരിക്ക...
Gulf
8 March 2018 12:46 AM GMT
ഗള്‍ഫ് പ്രതിസന്ധി നീണ്ടു പോകാന്‍ കാരണം ഉപരോധ രാജ്യങ്ങളുടെ കടുത്ത നിലപാടാണെന്ന് റെക്സ് ട്രില്ലേഴ്സണ്‍
അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി നീണ്ടു പോകാന്‍ കാരണം...