Sports
20 May 2017 1:17 AM GMT
വാഡയുടെ വെബ്സൈറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
റഷ്യന്‍ സൈബര്‍ ചാരസംഘടനകളാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് വാഡയുടെ ആരോപണം.അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ വെബ്സൈറ്റിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വെബ്സൈറ്റ് ഹാക്ക് ചെയ്ത ഗ്രൂപ്പുകള്‍...