Light mode
Dark mode
പുതിയ ഥാർ ബുക്ക് ചെയ്ത് 10 മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടിവരും
ദാ വരുന്നൂ...! റോയൽ എൻഫീൽഡിനോട് മുട്ടാൻ 2021 ബെനെല്ലി ഇംപീരിയൽ 400
എല്ലാ പഴയ വാഹനങ്ങളും പൊളിക്കേണ്ടി വരുമോ? കേന്ദ്രസർക്കാർ ബജറ്റിൽ...
ടോപ് ഗിയറിൽ മാരുതി സുസുക്കി; മൂന്നാം പാദത്തിൽ ലാഭം 1941 കോടി
ഹോണ്ട സി.ബി 350, ജി.ബി ആയി ജപ്പാനില്‍; വില ഇങ്ങനെ...
ആവശ്യക്കാരേറി; ബെന്‍സിന്റെ വൈദ്യുത കാര്‍ മുഴുവനും വിറ്റഴിഞ്ഞു
ആഭ്യന്തര വിമാനയാത്രകൾക്ക് 877 രൂപ മുതലുള്ള ടിക്കറ്റുകളുമായി ഇൻഡിഗോ.
പൂനെയിലെ ടാറ്റയുടെ പ്ലാന്റിലാണ് എസ് യു വി ഒരുങ്ങുന്നത്
ഇന്ത്യയിലെ മറ്റു അഞ്ചു സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സർക്കാരുകളുമായി ടെസ്ല ചർച്ച നടത്തിയിട്ടുണ്ട്
മറച്ചുവെച്ചതാണെങ്കിലും ഗ്രില്ലിന്റെ ആക്രിതി വ്യക്തമായി കാണാം. ഒരു ക്രോം ബാറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഫോഗ് ലാമ്പുകളും എന്‍ക്ലോസറുകളും ബംബറും നിലവിലെ പതിപ്പിന് സമാനമാണ്
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ഇക്കാര്യം അറിയിച്ചത്
അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണ്ടുവരുന്ന ഒരു തരം കുതിരയാണ് കിഗർ. 2021 മാര്‍ച്ചിനുള്ളില്‍ കിഗറിനെ ഇന്ത്യന്‍ റോഡുകളില്‍ കാണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന
4.99 ലക്ഷം രൂപയില്‍ തുടങ്ങി 9.35 രൂപയില്‍ അവസാനിക്കുന്ന മാഗ്നൈറ്റിന് മൂന്ന് എഞ്ചിന് ഓപ്ഷനുകളാണുള്ളത്
കുറേയേറെക്കാലം സ്വരുക്കൂട്ടിയ പണം കൊണ്ടായിരിക്കും പലരും തങ്ങളുടെ സ്വപ്ന വാഹനം വാങ്ങുന്നത്. അതുകൊണ്ട് തന്നെ നമ്മള് ചിലവാക്കുന്ന ഓരോ രൂപക്കും അതിന്റെതായ മൂല്യം ലഭിക്കേണ്ടതുണ്ട്
പെർഫോമൻസ് ബൈക്കുകൾക്കിടയിലെ ഇതിഹാസമായി അവതരിച്ച ഈ ടൂ സ്ട്രോക്കിന് പകരക്കാരനാകാൻ ഇന്ത്യൻ നിരത്തുകളിൽ ആർക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം
അനുദിനം കുതിച്ചുയരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് തടയാൻ 2000ത്തിന്റെ തുടക്കത്തിലാണ് മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ഇന്ത്യയിൽ ഏർപ്പെടുത്തുന്നത്
ദുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷണയാത്ര
കാലുകുത്താനിടമില്ലാത്ത പ്രൈവറ്റ് ബസില്‍ ഇനിയും മുന്നോട്ട്നീങ്ങി നിന്നാല്‍ പന്ത് കളിക്കാനിടമുണ്ടെന്ന് വിളിച്ച് പറയുന്ന കിളിയാണ് ഗ്ലോസ്റ്ററിന്റെ ഡിസൈനിംഗിന് പിന്നിലെന്ന് തോന്നും
ഇന്ത്യന്‍ സെഡാനുകളുടെ 30 ല്‍ പരം വര്‍ഷത്തെ ചരിത്രം