Light mode
Dark mode
ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നൽകിയ കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്.
മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ല. റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്
ഷുക്കൂറിന് എതിരെ അച്ചടക്ക നടപടി വേണമോ എന്നത് പിന്നീട് ചർച്ച ചെയ്യുമെന്നും ഇ.എൻ സുരേഷ് ബാബു
പാർട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞതായും ഷുക്കൂർ
പി.പി ദിവ്യക്കെതിരായ നടപടിയിലും ചര്‍ച്ച
രാവിലെ പാർട്ടി വിട്ട ഷുക്കൂർ നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരം തിരിച്ചെത്തിയിരുന്നു
ഷുക്കൂറുമായി പാർട്ടി വേദിയിലെത്തിയ എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു
ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചാരണ വിഷയങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വരും
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും യോഗം വ്യക്തമാക്കി
പി.വി അൻവറിൽ നിന്ന് ഇടതുപക്ഷം പാഠം പഠിക്കാത്തതുകൊണ്ടാണ് പി.സരിനെ മുന്നണിയിലെടുത്തതെന്ന് സാദിഖലി തങ്ങൾ
വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ കോട്ടമൈതാനിയിലാണ് സമാപിക്കുക.
നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു.
From rising star to fallen leader: PP Divya's political life in CPM | Out Of Focus
പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട
എറണാകുളം പൂണിത്തുറയിലെ സിപിഎം നടപടിയിലൂടെ പുറത്താക്കപ്പെട്ട വി.പി ചന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്
സരിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും
ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരമാണെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിലപാട്
മുസ്ലിംകളെയും ക്രൈസ്തവരേയും തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും വലിയ അപകടം മുന്നില്‍ കാണണമെന്നും യോഗം വിലയിരുത്തി.
ഭരണപരമായ കാര്യങ്ങളിൽ ഔദ്യോഗികതലത്തിൽ സർക്കാരും രാഷ്ട്രീയതലത്തിൽ സിപിഎമ്മും മറുപടി നൽകും.
വീണ നിയമപരമായ നടപടിയും സ്വീകരിക്കും