Kerala
27 Aug 2020 2:19 AM GMT
കോരിച്ചൊരിയുന്ന മഴയത്തും 26 ദിവസവും ഭക്ഷണപ്പൊതിയുമായി വലിയ കയറ്റം കയറി ആ കുഞ്ഞുമോളെത്തും; ക്വാറന്റൈനിലെ ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവച്ച് യുവാവ്
അത്ര ബലമൊന്നും ആവാത്ത ആ കുഞ്ഞു കാലുകളും വച്ച് മാസ്കണിഞ്ഞ് ഒരു കയ്യിൽ മഴയെ തടഞ്ഞു നിർത്താനുളള കുടയും മറു കയ്യിൽ രണ്ട് കീസുകളായുളള ഭക്ഷണ പൊതിയും വച്ച്