Sports
10 May 2018 4:18 PM GMT
യൂറോപ്യന്‍ അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്ക്കാരം മോ ഫറക്കും റൂത്ത് ബീറ്റിയക്കും
പരിശീലനത്തിലായിരുന്നതിനാല്‍ പോര്‍ച്ചുഗലിലെ മദീരയില്‍ നടന്ന വര്‍ണാഭമായ അവാര്‍ഡ് ദാന ചടങ്ങില്‍ ഫറ പങ്കെടുത്തില്ല.യൂറോപ്യന്‍ അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ബ്രിട്ടന്റെ ഒളിംപിക് ചാമ്പ്യന്‍ മോ ഫറക്ക്....
Sports
8 May 2018 10:16 PM GMT
ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ ഒപി ജെയ്ഷക്കും അനില്‍ഡ തോമസിനും സ്വര്‍ണ്ണം
ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ വനിതകളുടെ 1500 മീറ്ററില്‍ ഒപി ജെയ്ഷക്കും 400 മീറ്ററില്‍ അനില്‍ഡ തോമസിനും സ്വര്‍ണ്ണം. 1500 മീറ്ററില്‍ പിയു ചിത്രയും, ഹൈജംമ്പില്‍ എയ്ഞ്ചല്‍ പി ദേവസ്യയും,...
Sports
7 May 2018 11:25 AM GMT
ചിലപ്പോള്‍ ജയിച്ചവരെക്കാള്‍ നമ്മള് തോറ്റുപോയവരെ ഇഷ്ടപ്പെടും; കായികമേളയിലെ ഒരു നൊമ്പരക്കാഴ്ചയിലേക്ക്
ചില മത്സരങ്ങളില്‍ ജയിക്കുന്നവരേക്കാള്‍ പൊരുതി തോല്ക്കുന്നവരെയാണ് കാണികള്ക്കിഷ്ടം ചില മത്സരങ്ങളില്‍ ജയിക്കുന്നവരേക്കാള്‍ പൊരുതി തോല്ക്കുന്നവരെയാണ് കാണികള്ക്കിഷ്ടം. സംസ്ഥാന സ്കൂള്‍ കായി...
Sports
6 May 2018 9:27 PM GMT
പിയു ചിത്രയെ ലോക അത്ലറ്റിക്ക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി
പുതുതായി ഒരാളെ കൂടി മീറ്റിന് അയക്കുമെന്ന് വിവരം ലഭിച്ചതായി ചിത്ര കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ അത്ലറ്റിക് ഫെഡറേഷന് കോടതിയില്‍ പി.യു ചിത്രയെ ലോക അത് ലറ്റിക്ക് മീറ്റിനയക്കണമെന്ന്...
Sports
6 May 2018 12:14 PM GMT
ഒളിമ്പിക്സ് റിലേ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ അനു രാഘവന് ഹൈക്കോടതിയെ സമീപിച്ചു
4 ഗുണം 400 മീറ്റര്‍ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് അനു അത്ലറ്റിക് ഫെഡറേഷനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. സാധ്യത ലിസ്റ്റിലുണ്ടായിരുന്ന തന്നെ ഒഴിവാക്കിയതിന്റെ കാരണം ഫെഡറേഷന് ഇതു വരെ...
Sports
5 May 2018 5:09 AM GMT
റിയോയിലേക്ക് യോഗ്യത നേടാത്തതിന്റെ വിഷമം തീര്‍ക്കാന്‍ ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കുന്ന താരം
സെയിലിംഗ് മത്സരങ്ങള്‍ നടക്കുന്ന ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കിയാണ് ബ്രാഡ്ഫങ്ക് റിയോ ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്.ഒളിമ്പിക്സില്‍ സെയിലിംഗ് മത്സരത്തിന് യോഗ്യത നേടാനാകാത്തതിന്റെ വിഷമം തീര്‍ക്കുകയാണ്...
Sports
3 May 2018 8:53 PM GMT
സീനിയര്‍ സ്കൂള്‍ മീറ്റില്‍ കിതപ്പിനൊടുവില്‍ കേരളം കുതിച്ചത് ആയുര്‍വേദത്തിന്റെ കരുത്തില്‍
ആദ്യ രണ്ട് ദിവസത്തെ തണുത്ത പ്രകടനത്തിന് ശേഷം കേരളത്തിന് കുതിച്ചുയരാനായതും ഈ മൂവര്‍ സംഘത്തിന്റെ പിന്തുണ കൊണ്ടാണ്.ഹരിയാനയിലെ കടുത്ത തണുപ്പില്‍ കേരള താരങ്ങള്‍ക്ക് സഹായമായി കൂടെയുള്ളത് സ്പോര്‍ട്ട്സ്...
Sports
28 April 2018 10:41 PM GMT
കയറുകൊണ്ട് ബന്ധിച്ച് 39 കിമീ ഓട്ടം അഞ്ച് കിലോമീറ്റര്‍ നീന്തല്‍: കായികതാരങ്ങള്‍ക്ക് വെല്ലുവിളിയായ സ്വിം റണ്ണിന് തുടക്കം
നീന്തലും ഓട്ടവും ഒരുമിച്ചുള്ള സ്വിം റണ്‍ സീസണിന് സ്വീഡനില്‍ തുടക്കമായി. ആദ്യ യോഗ്യതാ മത്സരത്തില്‍ 240 ജോഡി മത്സരാര്‍ഥികളാണ് പങ്കെടുത്തത്.നീന്തലും ഓട്ടവും ഒരുമിച്ചുള്ള സ്വിം റണ്‍ സീസണിന് സ്വീഡനില്‍...
Sports
27 April 2018 9:57 PM GMT
റിയോ ഒളിമ്പിക്സ്: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ കോച്ച് കസ്റ്റഡിയില്‍
റിയോ ഒളിമ്പിക് വില്ലേജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇന്ത്യന്‍ അത്ലറ്റിക് കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റിയോ ഒളിമ്പിക് വില്ലേജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി...
Sports
26 April 2018 11:33 PM GMT
ചില പരിശീലകരും സ്ഥാപനങ്ങളും കായിക താരങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അത് ലറ്റിക് അസോസിയേഷൻ
കരിയർ അപകടത്തിലാകുന്ന പേടി കൊണ്ടാണ് താരങ്ങൾ ഇത് തുറന്ന് പറയാത്തതെന്നും അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു ചില പരിശീലകരും സ്ഥാപനങ്ങളും കായിക താരങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അത് ലറ്റിക്...
Sports
9 April 2018 2:20 PM GMT
നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ അപര്‍ണയുടെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രം
ജൂനിയർ ഇന്ത്യൻ ടീമിലെ വേഷം അഴിച്ച് വെച്ചതിനു ശേഷം ആണ് അപർണ അത്ലറ്റിക്സിലേക്ക് തിരിഞ്ഞത്.100 മീറ്ററിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ അപര്‍ണ റോയിക്ക് ഫുട്ബാൾ കളിച്ച ചരിത്രമുണ്ട്. ജൂനിയർ ഇന്ത്യൻ ടീമിലെ...
Sports
25 Feb 2018 3:51 AM GMT
ചരിത്രം രചിച്ച് നീരജ് ചോപ്ര; അത്ലറ്റിക്സില് ഇന്ത്യക്ക് ആദ്യ ലോക റെക്കോഡും സ്വര്‍ണവും
6.48 മീറ്റര്‍ എറിഞ്ഞാണ് നീരജ് ലോക റെക്കോഡ് തിരുത്തി കുറിച്ചത്. ഇതാദ്യമായാണ് അത്ലറ്റിക്സില് ഒരു ഇന്ത്യന്‍ താരം ലോക റെക്കോഡിന് അര്‍ഹനാകുന്നത്.20 വയസിനു താഴെയുള്ളവരുടെ ലോക അത്ലറ്റിക്സ്...
Sports
22 Feb 2018 1:45 PM GMT
ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിലും ഡിസ്ക്കസ് ത്രോയിലും മീറ്റ് റെക്കോർഡ്
ലോങ്ങ് ജംപിൽ എറണാകുളം മാതിരപ്പിള്ളിയിലെ സാന്ദ്രബാബുവും ഡിസ്ക്കസ് ത്രോയിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ പിഎ അതുല്യയുമാണ് മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ...
Sports
16 Feb 2018 5:55 PM GMT
അഖിലേന്ത്യാ അന്തർ സർവകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാംഗ്ലൂർ സർവകലാശാലക്ക് കിരീടം
എം. ജി സർവകലാശാലക്കാണ് രണ്ടാം സ്ഥാനം . വനിതാ വിഭാഗത്തിൽ എം.ജി സർവകലാശാല ഏറ്റവും കൂടുതൽ പോയിന്റുകൾ നേടികോയമ്പത്തൂരിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാംഗ്ലൂർ സർവകലാശാലക്ക്...
Sports
6 Jan 2018 7:59 AM GMT
ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് നിറംമങ്ങിയ തുടക്കം
ഇതുവരെ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം മൂന്നു മെഡൽ മാത്രമാണ് കേരളം നേടിയത്. ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളത്തിന് നിറം മങ്ങിയ തുടക്കം. ഇതുവരെ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം...
Sports
19 Dec 2017 11:58 AM GMT
ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് സ്വര്‍ണത്തുടക്കം
പതിമൂന്നാമത് ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് സര്വകലാശാലയില്പതിമൂന്നാമത് ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണത്തുടക്കം. 3000 മീറ്ററില്‍ കേരളത്തിന്റെ...
Sports
16 Nov 2017 4:56 AM GMT
എന്തുകൊണ്ട് ഒളിമ്പിക്സില്‍ ഇന്ത്യ പരാജയപ്പെടുന്നു ? കാരണമിതാണെന്ന് ചൈന പറയുന്നു
ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണ്. എന്നാല്‍ കായികരംഗത്ത്, പ്രത്യേകിച്ച് ഒളിമ്പിക്സ് പോലുള്ള ബ്രഹ്മാണ്ഡ മേളയില്‍ ഇന്ത്യ എന്തുകൊണ്ട് എല്ലായിപ്പോഴും മോശം പ്രകടനം കാഴ്ചവെക്കുന്നു ?ജനസംഖ്യയുടെ...
Sports
12 July 2017 7:26 AM GMT
ദേശീയ ജൂനിയര്‍ കായികമേളക്കുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍
സംഘത്തിലെ ആരുടെയും ടിക്കറ്റ് റിസര്‍വേഷന്‍ ശരിയായിട്ടില്ല. റെയില്‍വേ അധിക കോച്ച് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കേരള ടീമിന്റെ യാത്ര മുദേശീയ ജൂനിയര്‍ കായികമേളക്കുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍....
Sports
10 July 2017 3:50 PM GMT
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്: മൂന്നാം ദിനം കേരളത്തിന് മൂന്ന് സ്വര്‍ണം
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ മൂന്നാം ദിനത്തില്‍ കേരളത്തിന് മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമുള്‍പ്പെടെ ആറ് മെഡലുകള്‍. ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന്റെ മൂന്നാം ദിനത്തില്‍ മൂന്ന് സ്വര്‍ണവും രണ്ട്...
Sports
28 April 2017 2:49 PM GMT
ഫെഡറേഷന് കപ്പ് അത്ലറ്റിക് മീറ്റ്: ടിന്റുവിനും ജിതിനും മീറ്റ് റെക്കോഡോടെ സ്വര്‍ണം
ഫെഡറേഷന് ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ ടിന്റു ലൂക്കയ്ക്കും ജിതിന് പോളിനും മീറ്റ് റെക്കോഡോടെ സ്വര്‍ണം. വനിതകളുടെ 800 മീറ്ററില്‍ 2. 018 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ടിന്റു സ്വര്‍ണം...