Marketing Feature
19 Sep 2022 8:26 AM GMT
പഠനം വിദേശത്താക്കാന് ഭീമമായ ഫീസ് നല്കി തട്ടിപ്പില്‍ കുടുങ്ങണോ?
മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് പ്രാധാന്യം കൊടുത്തുതുടങ്ങിയപ്പോള്‍ ഈ രംഗത്തെ കണ്‍സള്‍ട്ടന്റിംഗ് ഏജന്‍സികള്‍ തമ്മിലുള്ള മത്സരവും വര്‍ധിച്ചു.. അതോടെ പല വിദ്യാര്‍ത്ഥികളും ഭീമമായ ഫീസ് നല്കി...
Kerala
15 Aug 2022 1:54 PM GMT
'റിസർച്ച് സ്കോർ അവകാശവാദം മാത്രം; സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ല'; വിശദീകരണവുമായി പ്രിയ വർഗീസ്
അഭിമുഖം ഓൺലൈനായിരുന്നു. അത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി
Kerala
4 Aug 2022 12:28 PM GMT
'ആണും പെണ്ണും ഇടകലർന്നിരുന്നാലും ഒരേ വസ്ത്രം ധരിച്ചാലും ലിംഗസമത്വമുണ്ടാവുമെന്ന് പഠനമുണ്ടോ?'- സർക്കാരിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ്
''60 ലക്ഷം വിദ്യാർത്ഥികളും രണ്ടര ലക്ഷം അധ്യാപകരുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ശതമാനത്തിന്റെ പിന്തുണ പോലും ലഭിക്കാത്ത ഇത്തരം പരിഷ്കരണം മലർപ്പൊടിക്കാരന്റെ സ്വപ്നമായി മാറും. ധാർമികതയും...
Kerala
19 Jun 2022 2:27 PM GMT
നിലപാടിൽ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ: മന്ത്രി വി ശിവൻകുട്ടി
പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ...
Education
16 Jun 2022 2:03 PM GMT
എ പ്ലസിൽ തിളങ്ങുന്നുണ്ടോ മലപ്പുറം? എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിലെ സൂചനകളെന്ത്?
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ജില്ലയാണ് മലപ്പുറം. അതുകൊണ്ടുതന്നെ എ പ്ലസ് എണ്ണത്തിൽ ജില്ല മുന്നിലെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, വിജയശതമാനക്കണക്ക് പരിശോധിക്കുമ്പോൾ ഇതല്ല സ്ഥിതിയെന്നാണ്...
Education
15 Jun 2022 3:10 PM GMT
മഹാത്മാഗാന്ധി സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
പുതിയ തീയതി പിന്നീട് അറിയിക്കും
Kerala
20 April 2022 12:16 PM GMT
'സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നിൽനിന്നത് മലയാളി വിദ്യാർത്ഥികൾ'; പ്രതിരോധമൊരുക്കാൻ കേരളത്തിൽനിന്ന് കേന്ദ്ര സർവകലാശാലകളിലേക്ക് എ.ബി.വി.പി 'റിക്രൂട്ട്മെന്റ്'
''ചില സാമുദായിക സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിലൂടെ ദേശവിരുദ്ധ നിലപാടുള്ള വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിൽ കുത്തിനിറയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ ദേശീയബോധമുള്ള...
Marketing Feature
6 April 2022 7:40 AM GMT
മലയാളമീഡിയം പഠിച്ച ഒരാൾക്ക് പോലും IELTS, OET സിമ്പിളായി ക്ലിയർ ചെയ്യാം
പാറ്റേണ്‍ ബെയ്സ്ഡ് റൈറ്റിംഗ് ടെക്നിക്കുകളും കോണ്‍സെപ്റ്റ് ബെയ്സ്ഡ് സ്പീക്കിംഗ് മെത്തേഡുകളും... ഇന്ത്യയിലെ സ്റ്റഡി അബ്രോഡ് കോച്ചിംഗ് സെന്ററുകളിൽ കോസ്മോ മാത്രമാണ് ഇത്തരമൊരു പഠനരീതി പിന്തുടരുന്നത്.
Study Abroad
17 March 2022 12:29 PM GMT
IELTS എക്സാം: ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ മികച്ച സ്കോര്‍ നേടാന്‍ എന്തെല്ലാം ശ്രദ്ധിക്കണം
പലര്‍ക്കും കാലിടറി വീഴുന്ന ഒരു ഏരിയയാണ് IELTS എക്സാം. എവിടെയാണ് അതിന്റെ സ്ട്രാറ്റജികള്‍ പിഴക്കുന്നത്. IELTS എക്സാമിന് അങ്ങനെ എന്തെങ്കിലും പ്രത്യേകിച്ച് സ്ട്രാറ്റജികള്‍ ഉണ്ടോ.
Kerala
16 March 2022 1:42 AM GMT
എസ്എസ്എൽസി , പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും
30 മുതൽ പ്ലസ് ടു തിയറി പരീക്ഷകൾ തുടങ്ങും
Education
10 March 2022 1:43 PM GMT
ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം
കാര്‍ഡിയോളജി ടെക്നിഷ്യന്‍ വിഭാഗത്തിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ള വനിതകള്‍ക്ക് മാത്രവും മറ്റ് ടെക്നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തി...
Kerala
1 March 2022 9:11 AM GMT
മലയാളി യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയയുടെ ഗ്രന്ഥം കാംബ്രിഡ്ജ് പ്രസ് പ്രസിദ്ധീകരിക്കുന്നു
ഡൽഹിയിലെ അശോക യൂനിവേഴ്സിറ്റിയിലെ ചരിത്രവിഭാഗത്തിൽ വിസിറ്റിങ് ഫാക്കൽറ്റിയായ ഡോ. മഹ്മൂദ് നെതർലൻഡ്സിലെ ലെയ്ഡൻ യൂനിവേഴ്സിറ്റിയിലും നോർവേയിലെ ബെർഗൻ യൂനിവേഴ്സിറ്റിയിലുമായാണ് ജോലി ചെയ്യുന്നത്
Education
10 Jan 2022 11:32 AM GMT
കുറഞ്ഞ ഫീസില്‍ വിദേശത്തു നിന്ന് എംബിബിഎസ്: സൌജന്യ വെബിനാര്‍ നാളെ
വിദേശമെഡിക്കല്‍ പഠനത്തില്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ മീഡിയവണും ഡോക്ടര്‍ ആസ്ക് ഹെല്‍ത്ത് ആന്റ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ വെബ്ബിനാര്‍ നാളെ വൈകീട്ട് 7...
Education
13 Nov 2021 7:59 AM GMT
എന്‍ട്രന്‍സ് സ്കോറും വേണ്ട, ഡിഗ്രിയും വേണ്ട; പ്ലസ്ടുവിന് ശേഷം എംബിഎക്ക് ചേരാം
ഡിഗ്രിക്കും പിജിക്കും വേറെ വേറെ അഡ്മിഷന് കടമ്പകള്‍ നേരിടേണ്ടിവരുന്നില്ല എന്നതാണ് ഈ ഇന്റഗ്രേറ്റഡ് എംബിഎയുടെ സവിശേഷത. മാത്രമല്ല, CAT പോലുള്ള എന്‍ട്രന്‍സ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി സമയവും പണവും...
Study Abroad
9 March 2022 10:45 AM GMT
വിദേശത്ത് ഹൗസ് സര്‍ജന്‍സി ചെയ്തവര്‍ എന്തിനിവിടെ വീണ്ടും ഹൗസ് സര്‍ജന്‍സി ചെയ്യണം?
വിദേശത്ത് എംബിബിഎസ് പഠനത്തിനൊരുങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും തിരിച്ചെത്തുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇന്റേര്‍ണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയതെന്നും വ്യക്തമാക്കുകയാണ് ഐഎംഎ മെഡിക്കല്‍...