World
21 Dec 2024 10:19 AM GMT
ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി കടുത്ത ഇസ്ലാം വിമർശകൻ; 'എക്സ്-മുസ്ലിം'കളെ സഹായിക്കാൻ ആരംഭിച്ച വെബ്സൈറ്റിന്റെ സ്ഥാപകൻ
സൗദി ഉള്പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളില്നിന്നുള്ള ഇസ്ലാം ഉപേക്ഷിച്ച സ്ത്രീകളെ യൂറോപ്യന് രാജ്യങ്ങളിലേക്കു കുടിയേറാന് പ്രതി സഹായിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു
Interviews
21 Dec 2024 4:58 AM GMT
‘എന്നെ നിരന്തരം അധിക്ഷേപിച്ച ഷാജി എൻ കരുണിനുള്ള മറുപടിയാണ് ആ പുരസ്കാരം’; സംവിധായിക ഇന്ദുലക്ഷ്മി സംസാരിക്കുന്നു
‘ഷാജി.എൻ കരുണിൽ നിന്ന് ഞാൻ നിരന്തരം കേട്ടുകൊണ്ടിരുന്നത് ‘ഞാൻ കഴിവില്ലാത്ത ഒരു വ്യക്തിയാണെന്നതാണ്’. അങ്ങനെയൊരു തീർപ്പ് പറയാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ല. അത് അംഗീകരിച്ചുകൊണ്ട് ഒരു തിരിഞ്ഞുനടത്തം...
Kerala
21 Dec 2024 6:07 AM GMT
'നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കി തരാം'; കട്ടപ്പനയില് ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണം പുറത്ത്
പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്നും താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു സജിയോടു പറഞ്ഞു
India
20 Dec 2024 9:42 AM GMT
മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
മരണം ഹൃദയസ്തംഭനത്തെത്തുടർന്ന്
Kuwait
20 Dec 2024 5:18 AM GMT
ഗൾഫ് കപ്പ് നാളെ മുതൽ കുവൈത്തിൽ
10 കിരീടങ്ങളുടെ പെരുമയുമായി കുവൈത്ത്