Tech
31 May 2020 3:02 AM GMT
ചരിത്രത്തിലേക്ക് കുതിച്ച് സ്പേസ് എക്സ്; സ്വകാര്യ കമ്പനിയുടെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പേടകത്തിന്റെ വിക്ഷേപണം വിജയകരം
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.52-നാണ് രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്
Tech
9 May 2020 2:00 PM GMT
സുരക്ഷ വീഴ്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം ആപ്പ് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍
ലോക്ക് ഡൌണ്‍ കാരണം സാമൂഹിക അകലം പാലിച്ചുകൊണ്ട് ഏവരും വീട്ടില്ത്തന്നെയിരിക്കുന്നതിനാല് സൂം പോലുള്ള വീഡിയോ കോളിങ്ങ് ആപ്പുകള്‍ വലിയ തോതിലാണ് പ്രചരണത്തിലുള്ളത്
India
16 April 2020 11:53 AM GMT
സ്വകാര്യ വിവരങ്ങള്‍ ചോരുന്നു, ‘സൂം’ ആപ്ലിക്കേഷന്‍ സുരക്ഷിതമല്ല; മുന്നറിയിപ്പുമായ് കേന്ദ്രം
50 പേരെ വരെ ഒരു വീഡിയോ കോൺഫറൻസ് കോളിൽ ചേര്‍ക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമായ സൂമിനെയാണ് കമ്പനികളും ജീവനക്കാരും വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ആശയവിനിമയത്തിനായ് ഏറ്റവും കൂടുതൽ ആശ്രയിച്ചത്.
Tech
11 April 2020 7:42 AM GMT
കോവിഡ് വരാന്‍ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; അപൂര്‍വ്വ സംവിധാനത്തിന് ആപ്പിളും ഗൂഗിളും ഒന്നിച്ചു
പ്രത്യേകിച്ച് ആപ്ലിക്കേഷനൊന്നും ഇതിനായി ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ഐ.ഒ.എസിലോ ആന്‍ഡ്രോയിഡിലോ പ്രവര്‍ത്തിക്കുന്ന ഫോണാണെങ്കില്‍ നിങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് ലഭിക്കും...
Tech
5 April 2020 7:29 AM GMT
സ്ക്രീൻ ഓഫാക്കി യൂട്യൂബ് പ്ലേ ചെയ്യണോ?
ലോക്ഡൗൺ കാലത്ത് ഈ ടിപ്പ് പലര്‍ക്കും ഉപകാരപ്രദമാണ്.
International Old
30 March 2020 6:41 AM GMT
ക്വാറന്റെയ്ന് നടപടികളെ ചോദ്യം ചെയ്ത ബ്രസീല്‍ പ്രസിഡന്റിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു
ക്വാറന്റെയ്ന് നടപടികളേക്കാള്‍ ബ്രസീലിന്റെ സമ്പദ്വ്യവസ്ഥയെ തടസങ്ങളില്ലാതെ മുന്നോട്ട് നയിക്കുന്നതില്‍ ശ്രദ്ധവേണമെന്നതില് ഊന്നിയായിരുന്നു പ്രസിഡന്റിന്റെ വീഡിയോകള്‍.
Tech
14 Feb 2020 11:29 AM GMT
സുവര്‍ണ്ണ ക്ഷേത്രത്തില്‍ ടിക്ക് ടോക്കിന് നിരോധനം; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ശിരോമണി അകാലിദളും
സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് നിന്നുള്ള ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് ശിരോമണി ഗുരുദ്വാര പ്രബന്ദാക്ക് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിനകത്തുവെച്ചു ചെയ്ത വീഡിയോ വൈറലായതിന് തൊട്ടു പിറകെയാണ്...
Tech
19 Dec 2019 7:11 AM GMT
പൗരത്വ പ്രക്ഷോഭങ്ങളെ നേരിടാന്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് മാതൃകാപരമെന്ന് ചൈന
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ലോകത്ത് ഏറ്റവും പിന്നിലുള്ള രാജ്യമാണ് ചൈന. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ഏറ്റവും മോശം രാജ്യമായി 2019ല്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ചൈനയെ തെരഞ്ഞെടുത്തിരുന്നു.
Tech
28 Nov 2019 12:13 PM GMT
ചൈനയുടെ മുസ്ലിം പീഡനങ്ങള്‍ക്കെതിരെ ടിക് ടോക് വീഡിയോ; നീക്കം ചെയ്തത് വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ടിക് ടോക്
17കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ടിക് ടോക് അത് പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ വീഡിയോ തിരികെ നല്കി മാപ്പ് പറഞ്ഞ് തടിയൂരാനാണ് ടിക് ടോകിന്റെ ശ്രമം...
Tech
27 Nov 2019 8:07 AM GMT
ടെസ്ലയുടെ സൈബര്‍ട്രക്കും ഫോര്‍ഡ് എഫ്- 150 യും തമ്മില്‍ വടംവലി; ആര് ജയിക്കും ? വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്ക്
ബുള്ളറ്റ് പ്രൂഫ് പോലെയാണ് ഗ്ലാസ് എന്നായിരുന്നു ടെസ്ലയുടെ അവകാശവാദമെങ്കിലും പരീക്ഷണ വേളയില്‍ ലോഹപന്ത് കൊണ്ടുള്ള ഒരൊറ്റ ഏറില്‍ ഗ്ലാസ് ചിതറിയത് ടെസ്ല മേധാവി ഇലോണ്‍ മസ്കിനെ ഞെട്ടിക്കുകയും ചെയ്തിരുന്നു.
Tech
19 Nov 2019 9:28 AM GMT
ഇനി സൗജന്യനിരക്കില്ല, വൊഡഫോണ്‍ - ഐഡിയക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കൂട്ടി
ജിയോയുടെ വരവോടെ മൂന്നു വര്‍ഷമായി ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. നഷ്ടം കുതിച്ചുയര്‍ന്നതോടെ നിരക്കുവര്ധനവല്ലാതെ മാര്‍ഗ്ഗമില്ലാതായിരിക്കുകയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക്